'ചൈനയിലെ ബുള്ളറ്റ് ട്രെയിനിൽ ചക്കപ്പഴം | World\'s Fastest Train | Bullet Train Vs Magnetic Train'

'ചൈനയിലെ ബുള്ളറ്റ് ട്രെയിനിൽ ചക്കപ്പഴം | World\'s Fastest Train | Bullet Train Vs Magnetic Train'
18:34 Jun 26, 2023
'ചൈനയിൽ പോയാൽ ലോകത്തിലെ ഏറ്റവും വേഗതയുള്ള പാസ്സന്ജർ ട്രെയിനിൽ കേറണം... ദാ ഞങ്ങളും പോയി ബെയ്‌ജിങ്ങിൽ നിന്നും ഷാങ്ങ്ഹായ് വരെ ബുള്ളറ്റ് ട്രെയിനിലും പിന്നെ ഷാങ്ഹായിൽ മാഗ്നെറ്റിക് ട്രെയിനിലും.  Experiencing the speed in China: We traveled by Bullet Train from Beijing to Shanghai and we also took a ride on Magnetic Train in Shanghai.  Our China Trip was with Fortune Tours and to get more details about their tour packages, please do contact them at: Webiste - http://fortunetours.in/ Land Phone - 0484 4020030 Mobile -  8129114245 ഞങ്ങള് ബുള്ളറ്റ് ട്രെയിനിൽ കയറി സഞ്ചരിച്ചു എന്ന് മാത്രമല്ല അതിൽ നിന്നും ചക്കപ്പഴം വാങ്ങി കഴിക്കുകയും ചെയ്തു. ബെയ്‌ജിങ്ങിൽ നിന്നും ഷാങ്ങ്ഹായ് വരെ 1,318 കിലോമീറ്ററുകൾ ആണ്. ഈ ദൂരം ബുള്ളറ്റ് ട്രെയിനിൽ വെറും നാലര മണിക്കൂർ കൊണ്ടാണ് മുഴുമിപ്പിക്കുന്നത്. അതായതു ശരാശരി വേഗത 292 കിലോമീറ്ററിന് മുകളിൽ ആണ്. ബുള്ളറ്റ് ട്രെയിനിൽ ഉള്ള ഞങ്ങളുടെ സഞ്ചാരത്തിൽ ഏറ്റവും വേഗത എത്തിയത് 350 km/hr ആണ്.  പക്ഷെ ബുള്ളറ്റ് ട്രെയിനിന്റെ വേഗതയേക്കാൾ വളരെയധികം ആയിരുന്നു മാഗ്നെറ്റിക് ട്രെയിനിന്റെ വേഗത. 451 km/hr  വേഗത വരെ എത്തിയ മാഗ്നെറ്റിക് ട്രെയിൻ ശരിക്കും ഒരു അനുഭവം തന്നെ ആയിരുന്നു.  We traveled by Bullet Train in China from Beijing to Shanghai. The distance between Beijing and Shanghai is 1,318km and we covered this distance in 4 hours and 30 minutes, which means the train was running at an average speed of 292 kilometers per hour. Beijing - Shanghai bullet Train reached a maximum speed of 350 km/hr during our journey. However, Magnetic Train was even faster. It touched a maximum speed of 451 km per hour during our ride. It took less than 7 minutes to cover a distance of 30 kilometers.  Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in' 

Tags: FOOD AND TRAVEL , High Speed Rail , malayalam vlogger , food n travel , Bullet Train , foodntravel , Fastest train , china train , fastest train in the world , magnetic train , bullet train vs magnetic train , beijing bullet train , shanghai bullet train , beijing shanghai high speed train , beijing shanghai high speed train business class , beijing shanghai train , shanghai magnetic train , magnetic train in china , train in china , shanghai metro , malayalam travel video , maglev train

See also:

comments

Characters